koothattukulam4u.com

മുഖ്യമന്ത്രിയുടെ രാജി, ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി

Posted on : 28/01/2016

കൂത്താട്ടുകുളം: സോളാർ കേസിൽ പ്രതി ചേർക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ യുടെ നേതൃത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു. യോഗത്തിൽ പി.പി പ്രകാശ്, എം.ആർ. ആദർശ്, ഫെബീഷ് ജോർജ് , സുമേഷ് ഗോപി തുടങ്ങിയവർ സംസാരിച്ചു

koothattukulam4u.com