koothattukulam4u.com

കാളവയൽ സ്വാഗത സംഘം രൂപീകരിച്ചു

Posted on : 30/01/2016

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷിക മേള - 2016 ന് സ്വാഗതസംഘം രൂപികരിച്ചു , മന്ത്രി അനുപ് ജേക്കബ് , ജോസ് കെ മാണി എം പി , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആശ സനൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൽസൺ വി പോൾ , മുൻ എം എൽ എ എം ജെ ജേക്കബ് - രക്ഷാധികാരികൾ , തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ - ചെയർമാൻ , കെ കെ അബ്രാഹം , ലിസി രാജൻ , സിനു എം ജോർജ് , സൈബു മാടക്കാലി - വൈസ് ചെയർമാൻമാർ , ജോബി ജോൺ - സെക്രട്ടറി , ബിനോയി കള്ളാട്ടുകുഴി - ജനറൽ കൺവീനർ , സിനു കാക്കൂർ , തോംസൺ നെല്ലിപ്പിള്ളി , എം കെ ശശി , സുനിൽ കള്ളാട്ടുകുഴി - ജോയിന്റ് കൺവീനർമാർ , ഏലിയാസ് പുതുശ്ശേരി - ട്രഷറാർ എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികൾ

koothattukulam4u.com