koothattukulam4u.com

റോട്ടറി ക്ലബ്ബിന്റെ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് നടന്നു

Posted on : 01/02/2016

കൂത്താട്ടുകുളം: കൂത്താട്ടുകുളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ചോരക്കുഴി പുറ്റാനി കോളനിയിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടന്നു. ക്യാമ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു ,

koothattukulam4u.com