koothattukulam4u.com

തിരുമാറാടി പഞ്ചായത്താഫീസ് ഉപരോധിച്ചു

Posted on : 04/04/2013

കൂത്താട്ടുകുളം : വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുമാറാടി പഞ്ചായത്തോഫീസ് ഉപരോധിച്ചു , പഞ്ചായത്ത് പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക , വടകരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ഉപരോധ സമരവും സംഘടിപ്പിച്ചത് , നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മാത്യു ഉപരോധ സമരം ഉദ്ഘാടനം ചെയ്‌തു , മണ്ഡലം പ്രസിഡന്റ് ഡിക്സൺ മാത്യു അധ്യക്ഷത വഹിച്ചു

koothattukulam4u.com