koothattukulam4u.com

നാടകകൃത്ത് കുര്യനാട് ചന്ദ്രനെ ആദരിച്ചു.

Posted on : 17/10/2016

കൂത്താട്ടുകുളം : നാടകകൃത്ത് കുര്യനാട് ചന്ദ്രനെ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.മാനേജർ കെ ശ്രീധരൻ നമ്പൂതിരി ചന്ദ്രനെ പൊന്നാടയണിച്ചു. പ്രിൻസിപ്പാൾ ലേഖ കേശവൻ അധ്യക്ഷനായി. വി എസ് ശ്യാംലാൽ സംസാരിച്ചു.കുര്യനാട് ചന്ദ്രൻ രചിച്ച മാന്ത്രിക ചെപ്പ് നാടകം ഗ്രന്ഥകർത്താവ് വായിച്ച് അവതരിപ്പിച്ചു .

koothattukulam4u.com