koothattukulam4u.com

ബാലസംഘം വില്ലേജ് സമ്മേളനം നടന്നു

Posted on : 17/10/2016

കൂത്താട്ടുകുളം : ബാലസംഘം കൂത്താട്ടുകുളം വില്ലേജ് സമ്മേളനം ദേവൻ കക്കാട് ഉദ്ഘാടനം ചെയ്തു.അനന്തു സജി അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, അനിൽ കരുണാകരൻ, എം സി അനിൽകുമാർ, ജിജി ഷാനവാസ്, ബിന്ദു മനോജ്, പി എം ഹരികുമാർ ,ലിനു മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ അനന്തു അജി (പ്രസിഡന്റ്) ചിഞ്ചു സി രാജു, വിനയ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്) രേഷ്മ (സെക്രടറി) അനശ്വര, അഭിഷേക് ജയകുമാർ (ജോ സെക്രട്ടറിമാർ)

koothattukulam4u.com