koothattukulam4u.com

അഞ്ചൽപ്പെട്ടിയിൽ കാറുകൾ കൂട്ടി ഇടിച്ചു

Posted on : 17/10/2016

പിറവം: പിറവം കൂത്താട്ടുകുളം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളിലെ കാറും വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് റോബിൻ ജോൺ വൽ നിലത്തിന്റെയും കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവിങ്ങ് സ്കൂൾ ഉടമ ദീപുവിന് സാരമായ പരിക്കുകളേറ്റു

koothattukulam4u.com