koothattukulam4u.com

പിറവത്ത് ശാസ്ത്രോത്സവം

Posted on : 18/10/2016

പിറവം : വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ബുധനാഴ്ച രാവിലെ 9.30 മുതൽ പിറവത്ത് നടക്കും. പിറവം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ഐടി, സോഷ്യൽ സയൻസ് മേളകളും ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവർത്തി പരിചയമേളയും,എം കെ എം എച്ച് എസ് എസിൽ സയൻസ്, ഗണിത ശാത്രമേളകളും നടക്കും.20ന് ക്വിസ് മത്സരങ്ങളും നടക്കും.

koothattukulam4u.com