koothattukulam4u.com

വി. യൂദാശ്ലിഹായുടെ നോവേന തിരുനാളിന് കൊടിയേറി.

Posted on : 20/10/2016

കൂത്താട്ടുകുളം : ഒൻപതു ദിവസങ്ങളിലായി നടക്കുന്ന കൂത്താട്ടുകുളം ടൗണ്‍ പള്ളിയില്‍ വി. യൂദാശ്ലിഹായുടെ നോവേന തിരുനാളിന് ഇലഞ്ഞി ഫൊറോന വികാരി ഫാ.ജോസ് കോട്ടയില്‍ കൊടിയേറ്റ് നടത്തി

koothattukulam4u.com